Mindblown: a blog about philosophy.
-
ലഹരിക്കെതിരെ ജനകീയപ്രതിരോധം ഉയര്‍ത്തുന്നതിനൊപ്പം എൻഫോഴ്സ്മെന്‍റ് നടപടികളും സംസ്ഥാനത്ത് ശക്തമാക്കി
Oct 7, 2022 ലഹരിക്കെതിരെ ജനകീയപ്രതിരോധം ഉയര്‍ത്തുന്നതിനൊപ്പം എൻഫോഴ്സ്മെന്‍റ് നടപടികളും സംസ്ഥാനത്ത് ശക്തമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓണം സ്പെഷ്യല്‍ ഡ്രൈവിന് തുടര്‍ച്ചയായി സെപ്റ്റംബര്‍ 16ന് മയക്കുമരുന്നിനെതിരെ ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ ഇന്നലെ വരെ 597 കേസുകളിലായി 608 പേര്‍ പിടിയിലായി. തിരുവനന്തപുരത്തും എറണാകുളത്തും കൊല്ലത്തുമാണ് കൂടുതല്‍ കേസുകള്‍. ഡ്രൈവിന്‍റെ ഭാഗമായി 13.48 കോടി രൂപയുടെ മയക്കുമരുന്നും പിടിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള എൻഫോഴ്സ്മെന്‍റ് നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി…
-
സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന തുടരുന്നു
Oct 7, 2022 തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന തുടരുന്നു. ബ്ലാക്ക് ലിസ്റ്റിൽ പെട്ട ബസുകളുടെ പട്ടിക തയ്യാറാക്കാൻ ഗതാഗത സെക്രട്ടറി എംവിഡിക്ക് നിർദ്ദേശം നൽകി. ഇന്ന് മുതൽ 16-ാം തീയതി വരെ ഓപ്പറേഷൻ ഫോക്കസ് 3 എന്ന പേരിൽ പ്രത്യേക പരിശോധന നടക്കും. ഇന്ന് നടത്തിയ പരിശോധനയിൽ 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2,16,000 രൂപ പിഴ ചുമത്തി. വടക്കഞ്ചേരിയിൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന…
-
വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് മുദാക്കലിൽ പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.
OCTOBER 07, 2022 ആറ്റിങ്ങൽ: വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് മുദാക്കലിൽ പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കോൺഗ്രസ് ഇടയ്ക്കയോടും മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. തെരുവുവിളക്കുകൾ കത്തുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻതന്നെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിൻ മേൽ ഉപരോധസമരം അവസാനിപ്പിച്ചു. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …👇👇👇👇👇👇👇👇👇
-
രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ ദില്ലിയിൽ ഇന്നും ആദ്യ സർവീസ് ആരംഭിച്ചു.
October 7, 2022 രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ ദില്ലിയിൽ ഇന്നും ആദ്യ സർവീസ് ആരംഭിച്ചു. ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് ആകാശ പുതിയ പറക്കൽ നടത്തിയത്. രാവിലെ 11.40ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2:25ന് ബെംഗളൂരുവിലെത്തി. ദില്ലി എയർപോർട്ടിൽ നിന്നുള്ള ആദ്യ സർവീസിന്റെ വിശേഷങ്ങൾ ആകാശ എയർ ട്വിറ്ററിൽ പങ്കുവെച്ചു. മറ്റൊരു ട്വീറ്റിൽ, ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആകാശയുടെ ആദ്യത്തെ വിമാനം പറന്നുയരുമ്പോൾ ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള ആഘോഷങ്ങളുടെ ദൃശ്യങ്ങളും കമ്പനി ട്വിറ്ററിൽ പങ്കിട്ടു.ആകാശ എയറിന് നിലവിൽ…
-
കെഎസ്ആർടിസി ബസിനുള്ളിൽ മാല മോഷണം നടത്താൻ ശ്രമിച്ച ആന്ധ്ര സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
October 7, 2022 ആറ്റിങ്ങൽ: കെഎസ്ആർടിസി ബസിനുള്ളിൽ മാല മോഷണം നടത്താൻ ശ്രമിച്ച ആന്ധ്ര സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം നിന്നും കൊല്ലം ഭാഗത്തേക്കു പോയ സൂപ്പർ ഫാസ്റ്റിലാണ് സംഭവം നടന്നത്. വെമ്പായം സ്വദേശിയായ സ്ത്രീയുടെ ബാഗിൽ നിന്നും 4 പവന്റെ സ്വർണ മാല കോയമ്പത്തൂർ സ്വദേശിയായ സ്ത്രീ മോഷ്ടിക്കുകയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു. തുടർന്ന് സംശയം തോന്നി ബാഗിൽ നോക്കിയപ്പോൾ മാല മോഷണം പോയതായി മനസിലാക്കുകയും സംശയം തോന്നിയ യുവതിയെ ബസ്സിലെ മറ്റ്…
-
വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിച്ചു നീക്കണം ; ഹൈക്കോടതി
07-10-2022 വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തുന്ന സമരപ്പന്തല്‍ ഉടന്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഗെയ്റ്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹര്‍ജി നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ പോലീസ് നിസ്സഹായാരെന്നു അദാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും അതേസമയം പന്തല്‍ പൊളിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് സമര സമിതി അറിയിച്ചത്. പൊതുവഴി തടസ്സപ്പെടുത്തിയല്ല പന്തല്‍ നിര്‍മിച്ചിരിക്കുന്നതെന്നും ഫാദര്‍ യുജിന്‍…
-
ചങ്ങനാശ്ശേരിയില്‍യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍.
October 7, 2022 ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയ കേസില്‍ വിജയപുരം ചെമ്മരപ്പള്ളി സ്വദേശികളായ വിപിന്‍ ബൈജു(24) ബിനോയി മാത്യു (27), വരുണ്‍ പി.സണ്ണി (29)എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട ബിന്ദുമോനും ഒന്നാം പ്രതി മുത്തുകുമാറിന്റെ ഭാര്യയും തമ്മില്‍ അതിരുവിട്ട സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. സംഭവദിവസം ബിന്ദുമോനെ വിളിച്ചുവരുത്തിയ പ്രതികള്‍ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ബിന്ദുമോനുമായി വഴക്കുണ്ടാക്കുകയും…
-
വിവാഹനിശ്ചയം കഴിഞ്ഞെന്നു കരുതി വിവാഹിതരാകുമെന്ന ഉറപ്പില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വിധേയമാക്കാമെന്നും കരുതേണ്ട
October 7, 2022 വിവാഹനിശ്ചയം കഴിഞ്ഞെന്നു കരുതി വിവാഹിതരാകുമെന്ന ഉറപ്പില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വിധേയമാക്കാമെന്നും കരുതേണ്ട. വിവാഹിതരാകുമെന്ന ഉറപ്പില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. യുവതിയുടെ മൊഴിയനുസരിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് വിവാഹിതരാകുമെന്ന ഉറപ്പിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ പേരില്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനോ മര്‍ദിക്കാനോ അവകാശമില്ലെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി പറഞ്ഞു. ഈ കേസില്‍ നിര്‍ബന്ധിത ശാരീരികബന്ധത്തില്‍…
-
കൊല്ലം ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു
October 7, 2022 .കൊല്ലം ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.ഇന്നലെയാണ് യുവതി വീട്ടില്‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത്…
-
ഹോണ്‍ മുഴക്കിയതിലെ വിരോധം:, ബാലികയെയും പിതാവിനയും ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി
OCTOBER 07, 2022 ആറ്റിങ്ങല്‍ :ബൈക്കിലെ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ യുവാവിനെയും രണ്ടര വയസ്സുളള മകളെയും ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി ആറ്റിങ്ങള്‍ കോരാണി ദേവാമ്യതത്തില്‍ എസ്. ബി ജു (40) ആണ് പരാതി നല്‍കിയത് പരാതി നല്‍കിയെങ്കിലും പൊലീസ് തെറ്റായി ആണ് കേസ് റജിസ്റ്റര്‍ ചെയ്‌തെന്ന് ആരോപിച്ച് ബിജു റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കഴിഞ്ഞ മാസം 26 ന് വൈകിട്ട് നാലരയോടെ ആറ്റിങ്ങല്‍ പാലസ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. രണ്ടര…
-
കൊല്ലാൻ നോക്കി, ദേഹത്തു കയറിയിരുന്നു അടിച്ചു; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മൂത്ത മരുമകളും
OCTOBER 07, 2022 യുവതിയെയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ വീടിന് പുറത്താക്കിയ സംഭവത്തില്‍ അമ്മായിയമ്മയ്ക്കെതിരെ മൂത്ത മരുമകളും രംഗത്ത്.തന്നെ കൊല്ലാന്‍ നോക്കിയെന്നും വാടകവീട്ടിലടക്കം എത്തി ഉപദ്രവിച്ചെന്നുമാണ് അതുല്യയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ വിമി പറഞ്ഞത്. തന്റെ അതേ അനുഭവം തന്നെയാണ് അനിയത്തിക്കും ഉണ്ടായിരിക്കുന്നതെന്ന് വിമി പറഞ്ഞു. എന്റെ അതേ അനുഭവം തന്നെയാണ് ഇപ്പോള്‍ അനിയത്തിക്കും ഉണ്ടായിരിക്കുന്നത്. എന്നെയും വീടിന് പുറത്താക്കിയിരുന്നു. ഒരു ദിവസം ഭര്‍ത്താവാണ് വീടിന് പുറത്താക്കിയത്. അന്ന് പൊലീസ് ഇടപെട്ടാണ് അകത്ത് കയറിയത്. പിന്നീടൊരു ദിവസം അമ്മായിയമ്മ പുറത്താക്കി.…
-
ഇന്ന് ലോക പുഞ്ചിരിദിനം.
October 7, 2022 ഇന്ന് ലോകചിരിദിനം. എല്ലാ വര്‍ഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് പുഞ്ചിരി ദിനമായ് ആഘോഷിക്കുന്നത്. ഒരു പുഞ്ചിരികൊണ്ട് സന്തോഷം നല്‍കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും മാനസിക സമ്മര്‍ദം കുറക്കാനും സാധിക്കുന്നു. ഈ ആശയം പിൻപറ്റിയാണ് പുഞ്ചിരിദിനം ആചരിയ്ക്കുന്നത്. 1999 ലാണ് ആദ്യമായി ലോക പുഞ്ചിരിദിനം ആഘോഷിക്കുന്നത്. 1963 ല്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റും മസാച്യുസെറ്റ്‌സിലെ ഹാര്‍വി ബോള്‍ എന്ന കാലാകാരനാണ് പുഞ്ചിരിക്കുന്ന മുഖത്തിന്റെ ചിഹ്നം സൃഷ്ടിച്ചത്. ഇതാണ് ലോക പുഞ്ചിരിദിനം എന്ന ആശയത്തിലേക്ക് പിന്നീട് നയിച്ചത്. ലോകത്തിലെ…
-
വക്കം,കടയ്ക്കാവൂർ പഞ്ചായത്തില റോഡരികിൽ ഹരിത കർമ്മസേനയുടെ മാലിന്യക്കൂമ്പാരം
Friday 07 October, 2022 വക്കം: ഹരിത കർമ്മസേന വഴി സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡരികിൽ കെട്ടിക്കിടക്കുന്നു. വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന സംഭരണികൾ നിറഞ്ഞ് ബാക്കിയുള്ളവ നിരവധി ചാക്കുകളിൽ കെട്ടി സംഭരണിക്ക് സമീപം കൊണ്ടിട്ട നിലയിലാണ്. സംഭരണിക്ക് പുറത്തുള്ള മാലിന്യങ്ങൾ പലയിടങ്ങളിലും തെരുവ് നായ്ക്കൾ കടിച്ചുകീറി സംഭരണിയുടെ പരിസരമാകെ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ. പള്ളിമുക്ക്, മീരാൻ കടവ് തുടങ്ങി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ഇത്തരം കാഴ്ച സ്ഥിരമാണെന്നാണ് നാട്ടുകാർ പറയുന്നത്. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ…
-
തെരുവോരക്കച്ചവടത്തിനു കടിഞ്ഞാണിടാനൊരുങ്ങി ആറ്റിങ്ങൽ നഗരസഭ.
07-10-2022 ആറ്റിങ്ങൽ : തെരുവോരക്കച്ചവടത്തിനു കടിഞ്ഞാണിടാനൊരുങ്ങി ആറ്റിങ്ങൽ നഗരസഭ. നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ കച്ചവടം നടത്തിയവരെ കണ്ടെത്താൻ വ്യാഴാഴ്ച പ്രത്യേക സ്ക്വാഡ് രംഗത്തിറങ്ങി. രാവിലെയും ഉച്ചയ്ക്കും നടന്ന പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ കച്ചവടത്തിനുവെച്ചിരുന്ന മീൻ പിടിച്ചെടുത്തു. ആറ്റിങ്ങലിൽ റോഡരികിൽ മീനും പച്ചക്കറിയും ഉൾപ്പെടെയുള്ളവയുടെ കച്ചവടം നടക്കുന്നുണ്ട്. ഒരുവർഷം മുമ്പ് തെരുവോരത്തുനിന്ന് മീൻകച്ചവടക്കാരെ ഒഴിപ്പിക്കാൻ നടത്തിയ ശ്രമം ഏറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. വിഷയത്തിൽ കോടതിയും ഇടപെട്ടതോടെ നടപടികളിൽനിന്നു നഗരസഭ പിന്നാക്കംപോയി. അതിനെത്തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളെല്ലാം തെരുവോരക്കച്ചവടക്കാർ കൈയേറി. ഇതു…
-
ആറ്റിങ്ങൽ ഡയറ്റിൽ ലഹരിവിമുക്ത കേരളം പദ്ധതിക്കു തുടക്കമായി
07-10-2022 ആറ്റിങ്ങൽ : ഡയറ്റ് സ്കൂളിൽ ലഹരിവിമുക്ത കേരളം പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി സന്ദേശം നൽകി. സ്കൂൾതല പ്രവർത്തനങ്ങൾ നഗരസഭാ ഉപാധ്യക്ഷൻ ജി.തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ സുധീർ അധ്യക്ഷനായി. എസ്.എൽ.ഷൈജു പദ്ധതിവിശദീകരണം നടത്തി. പ്രിൻസിപ്പൽ ഡോ. ടി.ആർ.ഷീജാകുമാരി, ജാഗ്രതാസമിതിയംഗം അജിത്പ്രസാദ്, ബിനുവേലായുധൻ, പ്രഥമാധ്യാപികയുടെ ചുമതലയുള്ള എസ്.അമ്പിളി എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കളും ജാഗ്രതാസമിതി അംഗങ്ങളും പങ്കെടുത്തു. 📢📢📢📢📢📢📢📢 നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം…
-
വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് നിരോധിത ലഹരിവസ്തുക്കൾ വട്ടിയൂർക്കാവ് പോലീസ് പിടികൂടി.
07-10-2022 വട്ടിയൂർക്കാവ് : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് നിരോധിത ലഹരിവസ്തുക്കൾ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കുലശേഖരം കൊടുങ്ങാനൂർ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ജോൺ (42), സ്റ്റീഫൻ (40) എന്നിവരെ അറസ്റ്റു ചെയ്തു. ഇരുവരും ചേർന്ന് വൻതോതിൽ ശംഭു, പാൻപരാഗ് തുടങ്ങിയ ലഹരിവസ്തുക്കൾ വീട്ടിൽ ശേഖരിച്ച് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. വട്ടിയൂർക്കാവ് എസ്.ഐ. ജയപ്രകാശ്, എ.എസ്.ഐ.മാരായ വിജയൻ, ഷാജി, സിവിൽ പോലീസ് ഓഫീസർ സൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 📢📢📢📢📢📢📢📢 നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ കുറഞ്ഞ…
-
തമ്പാനൂരെത്തിയാൽ ബസിൽ കയറാൻ തലങ്ങും വിലങ്ങും പായണം
07-10-2022 തിരുവനന്തപുരം : തമ്പാനൂരെത്തിയാൽ ബസിൽ കയറാൻ തലങ്ങും വിലങ്ങും പായണം. സ്റ്റാൻഡിൽനിന്ന് ബസ് കിട്ടുമെന്ന പൊതുധാരണ ഇവിടെ പടിക്കുപുറത്താണ്. നടപ്പാതയും റോഡും കൈയേറിയാണ് ബസുകളിൽ ആളെ കയറ്റുന്നത്. ദീർഘദൂര ബസുകളും ജില്ലയുടെ ചില ഭാഗത്തേക്കുള്ള വളരെ കുറച്ചുമാത്രം സർവീസുകളുമാണ് ബസ് ടെർമിനൽ കോംപ്ലക്‌സിൽനിന്നുള്ളത്. നെയ്യാറ്റിൻകര, കളിയിക്കാവിള റൂട്ടിലേക്കുള്ള ബസുകൾ പുറപ്പെടുന്നത് ടെർമിനലിനു പുറത്തുനിന്നാണ്. രണ്ടു വരിയായി തയ്യാറാക്കിയ ബസ് ബേയിൽ നിന്നാണ് ആളെ കയറ്റി പുറത്തേക്കിറങ്ങുന്നത്. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകൾ പ്രധാന റോഡരികിൽനിന്നും നടപ്പാത…
-
തിരക്കേറിയ ബസിൽ നായയുടെ സുഖനിദ്ര, വീഡിയോ വൈറൽ
മൃഗങ്ങളുടെ അതിമനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തിരക്കേറിയ വാഹനത്തിൽ നായ ഉറങ്ങുന്നതാണ് വീഡിയോ. സ്‌റ്റെഫാനോ എസ് മാഗിയാണ് വീഡിയോ പങ്കുവെച്ചത്. യാത്രക്കാർ തിക്കി തിരക്കി നിൽക്കുന്ന ഒരു ബസിലെ വീഡിയോയാണ് വൈറലായിരിക്കുന്നത്. നിരവധി പേർ വാഹനത്തിൽ നിൽക്കുന്നതും ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഒഴിഞ്ഞ രണ്ട് സീറ്റുകളിൽ നായ കിടന്ന് ഉറങ്ങുന്നതാണ് വീഡിയോ. യാത്രക്കാർ സീറ്റ് കിട്ടാൻ കാത്തു നിന്നെങ്കിലും ഉറങ്ങിക്കിടന്ന നായയെ ആരും അവിടെ…
-
ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലെ അതീവ ദാരിദ്ര്യം മൂലം ചികിത്സയ്ക്ക് നിവർത്തിയില്ലാത്ത കുടുബങ്ങൾക്ക് കൈത്താങ്ങ്
October 6, 2022 ചെറുന്നിയൂർ: ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലെ അതീവ ദാരിദ്ര്യം മൂലം ചികിത്സയ്ക്ക് നിവർത്തിയില്ലാത്ത കുടുബങ്ങൾക്ക് കൈത്താങ്ങ് ആവുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ചെറുന്നിയൂർ കെയർ ഫോർ ലൈഫിന്റെ പ്രവർത്തനോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തന ങ്ങളിൽ താല്പരരായ വ്യക്തികളുടെ ഒരു കൂട്ടായ്മ ആയ ചെറുന്നിയൂർ കെയർ ഫോർ ലൈഫ് സമൂഹത്തിന് മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അടൂർ പ്രകാശ് എം പി പറഞ്ഞു. 2018 ൽ രൂപം കൊണ്ട ആശയം പഞ്ചായത്ത് പരിധിയിലെ…
-
വേഗത കൂട്ടൽ: കേരളത്തിലെ 2 റെയിൽ പാതകളുടെ ഗ്രൂപ്പ് മാറ്റി റെയിൽവേ
October 6, 2022 പത്തനംതിട്ട : കേരളത്തിലെ റെയിൽ പാതകളിലെ വേഗം കൂട്ടുന്നതിനു മുന്നോടിയായി 2 പാതകൾ ഡി ഗ്രൂപ്പിൽ നിന്നു ബി ഗ്രൂപ്പിലേക്ക് ഉയർത്തി റെയിൽവേ ബോർഡ്. തിരുവനന്തപുരം–എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർ–മംഗളൂരു പാതകളാണു ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പ് ബിയുടെ ഭാഗമായ റൂട്ടുകളാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ വികസിപ്പിക്കുക. പ്രാധാന്യത്തിന്റെയും വേഗത്തിന്റെയും അടിസ്ഥാനത്തിൽ ബ്രോഡ്ഗേജ് പാതകളെ 5 ആയിട്ടാണു തിരിച്ചിട്ടുള്ളത്. എ ഗ്രൂപ്പിൽ വരുന്ന പാതകളിൽ 160 കിമീ വേഗവും…
Got any book recommendations?