Mindblown: a blog about philosophy.
-
വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി
October 6, 2022 വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം…
-
തെങ്ങ്കയറ്റക്കാർക്ക് 99 രൂപ പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി നാളികേര വികസന ബോര്‍ഡ്
October 5, 2022 തെങ്ങ്കയറ്റക്കാർക്ക് 99 രൂപ പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി നാളികേര വികസന ബോര്‍ഡ്.നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് 99 രൂപ പ്രീമിയം നല്‍കി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകുന്നത്. അപേക്ഷിക്കാനുള്ള അവസരം 2022 ഒക്ടോബര്‍ 25ന് അവസാനിക്കും. തെങ്ങു കയറ്റ തൊഴിലാളികള്‍, നാളികേര വികസന ബോര്‍ഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്നീഷ്യന്‍ പരിശീലനമോ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍, നാളികേര വിളവെടുപ്പുകാര്‍…
-
വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം
06-10-2022 വടക്കഞ്ചേരിയില്‍ ഒമ്പത് പേര്‍ മരിച്ച ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാനിധിയില്‍ നിന്നും നല്‍കുമെന്ന് മോദി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി ദുഃഖം അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കഞ്ചേരി അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം…
-
ഇനി രാത്രി യാത്ര വേണ്ട’; സ്‌കൂള്‍ വിനോദയാത്രകള്‍ക്ക് കര്‍ശന നിബന്ധനകളുമായി വിദ്യാഭ്യാസവകുപ്പ്
06-10-2022 ”അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം.” സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020…
-
മോട്ടോര്‍ വാഹനങ്ങളില്‍ വേഗപ്പൂട്ട് കര്‍ശനമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം
06-10-2022 കൊച്ചി: മോട്ടോര്‍ വാഹനങ്ങളില്‍ വേഗപ്പൂട്ട് കര്‍ശനമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസ്സമെന്തെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. വടക്കഞ്ചേരി അപകടത്തില്‍ കുട്ടികളുടെ ജീവന്‍ നഷ്ടമായത് അതീവ ദുഃഖകരമെന്ന് കോടതി പറഞ്ഞു. മോട്ടോര്‍ വാഹനങ്ങളില്‍ വേഗപ്പൂട്ട് കര്‍ശനാക്കാന്‍ നടപടി വേണമെന്ന് കോടതി നിര്‍ദേശിച്ചു. ലൈന്‍ ട്രാഫിക് തെറ്റിക്കുന്നില്ലെന്ന് ഉറപ്പാക്കണം. റോഡില്‍ വഴിവിളക്ക് ഉണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തവാദിത്വം ബന്ധപ്പെട്ടവര്‍ക്കുണ്ട്. വടക്കഞ്ചേരിയില്‍ നടന്നതുപോലൊരു അപകടം ലോകത്തെ മറ്റെവിടെയെങ്കിലും നടക്കുമോയെന്ന് കോടതി ചോദിച്ചു. ഇത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ പോംവഴി…
-
കോളജ് വിദ്യാർഥികൾ വിനോദയാത്രക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയും
06-10-2022 ▪️ഹയർ സെക്കൻററി, മെഡിക്കൽ, സാങ്കേതിക, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാർക്ക് ട്രാൻസ്പോർട്ട്ക മ്മീഷണറുടെ നിർദേശം തിരുവനന്തപുരം: കോളജ് വിദ്യാർഥികൾ വിനോദയാത്രക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം. സംസ്ഥാനത്ത് വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ വിനോദയാത്രക്കായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കോൺട്രാക്ട് കാര്യേജ് വാഹനങ്ങളാണ് ബുക്ക് ചെയ്ത് ഉപയോഗിക്കുന്നത്. എന്നാൽ, ചിലസ്ഥാപനങ്ങളിലെ വിദ്യാർഥികൾ അനധികൃതമായി രൂപമാറ്റം വരുത്തിയും ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചും കോൺട്രാക്ട് കാര്യേജ്…
-
സംസ്ഥാനത്ത് 7.31 ലക്ഷം പേർക്ക് കൂടി മുൻഗണനാ കാർഡ്
06-10- 2022 തിരുവനന്തപുരം | സംസ്ഥാനത്ത് 7.31 ലക്ഷം പേർക്ക് കൂടി മുൻഗണനാ റേഷൻ അനുകൂല്യങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തി. നിലവിലെ റേഷൻ കാർഡുകളെല്ലാം ആധാറുമായി ലിങ്ക് ചെയ്തതോടെയാണ് ഇത്രയുംപേർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് വ്യക്തമായത്. ഇവർക്ക് അർഹിക്കുന്ന റേഷൻ വിഹിതം അധികമായി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം രേഖാമൂലം കേന്ദ്രസർക്കാരിന് ഉടൻ കത്തയക്കും. നിലവിൽ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളിൽ ഉൾപ്പെട്ട 1,52,999,12 പേർക്കാണ് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ…
-
ശാർക്കര ദേവീക്ഷേത്രത്തിൽ വിദ്യാരംഭം
06-10-2022 ചിറയിൻകീഴ്: അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ശാർക്കര ദേവീക്ഷേത്രത്തിൽ നിരവധി കുരുന്നുകൾ എത്തി. ക്ഷേത്രത്തിനകത്തെ സരസ്വതി മണ്ഡപത്തിൽ രാവിലെ 7ന് ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ.പ്രകാശൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് നടത്തിയതോടെയാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ശാർക്കര ദേവീക്ഷേത്രത്തിലെ സേവാ പന്തലിൽ പ്രത്യേകം ഒരുക്കിയ സരസ്വതി മണ്ഡപത്തിൽ എസ്.എൻ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ.ജയപ്രകാശ്,യോഗ ക്ഷേമ സഭ സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി, മാധവൻ നമ്പൂതിരി, കീഴ്ശാന്തിമാരായ കണ്ണൻ പോറ്റി,രാജേഷ് പോറ്റി എന്നിവരുടെ നേതൃത്വത്തിലാണ്…
-
ഇടുക്കി വണ്ടിപ്പെരിയാറിൽ മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ച രണ്ട് പേരെ വനംവകുപ്പ് പിടികൂടി
Oct 5, 2022 ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ച രണ്ട് പേരെ വനംവകുപ്പ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും എട്ട് കിലോ മുള്ളൻ പന്നിയുടെ ഇറച്ചിയും ആയുധങ്ങളും ഇവരിൽ കസ്റ്റഡിയിൽ എടുത്തു. വണ്ടിപ്പെരിയാർ മ്ലാമല പോബ്സൺ എസ്റ്റേറ്റിലെ കുമരേശൻ, ഇയാളുടെ ബന്ധു ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ രതീഷ് എന്നിവരെയാണ് മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ച കേസിൽ കുമളി റേഞ്ചിലെ വന പാലകർ പിടികൂടിയത്. ഇഞ്ചിക്കാട് ഭാഗത്ത് വന്യമൃഗവേട്ട നടക്കുന്നതായി വനംവകുപ്പിന്…
-
കെഎസ്ആര്‍ടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; കുട്ടികളടക്കം 9 പേര്‍ക്ക് ദാരുണാന്ത്യം
Oct 6, 2022 പാലക്കാട് : വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം. സ്കൂളിൽ നിന്ന് ടൂറ് പോയ ബസ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് പിറകിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഒമ്പത് പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 12 മണിയോടെ വാളയാര്‍ വടക്കഞ്ചേരി കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ്…
-
മുതലപ്പൊഴിയിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നതായി പരാതി
October 6 ,2022 ചിറയിൻകീഴ്: മുതലപൊഴിയിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധശല്യം പെരുകുന്നതായി പരാതി. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് മുതലപ്പൊഴി. അഞ്ചുതെങ്ങ് മുതലപ്പൊഴി കടലിന്റെയും കായലിന്റെയും പ്രകൃതി ഭംഗി ആസ്വദിക്കുവാൻ ദിവസേന സ്വദേശികളും വിദേശികളുമടക്കമുള്ള നിരവധിപേരാണ് മുതലപ്പൊഴി പാലത്തിലും പരിസരപ്രദേശങ്ങളിലുമായ് എത്തിച്ചേരുന്നത് എന്നാൽ വൈകുന്നേരം മുതൽ ഈ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം ഉള്ളതായി ആളുകൾ പറയുന്നു. ഈ പ്രദേശത്തെ വഴിവിളക്കുകൾ തെളിയാത്തതാണ് സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുവാനുള്ള കാരണമെന്നും നാട്ടുകാരും വിനോദസഞ്ചാരികളും പറയുന്നു. ലഹരി ഉപയോഗിച്ച്…
-
സ്കേറ്റിംഗിനിടെ കാറിടിച്ചു; തലസ്ഥാനത്ത് യുവാവിന് ദാരുണാന്ത്യം
05-10-2022 തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്. സ്കേറ്റിങ്ങിനിടെ അമിത വേഗതയിൽ എത്തിയ കാറ് യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ…
-
ആറ്റിങ്ങൽ ബൈപാസ് റോഡ് നിർമാണം പുരോഗമിക്കുന്നു
05-10-2022 നിലവിലെ ആലംകോട് – കടയ്ക്കാവൂർ റോഡിൽ പാലംകോണത്ത് കുറുകെ മറി കടന്നു പോകുന്ന ആറു വരി പാതയും, ഇരു വശത്ത് സർവീസ് റോഡും, അണ്ടർപാസ് ഉൾപ്പെടെയുള്ള നിർമ്മാണമാണ് പുരോഗമിക്കുന്നത് 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …👇👇👇👇👇👇👇👇👇
-
ശിവഗിരി ശാരദാദേവിയുടെ സന്നിധിയില്‍ ഇന്നലെ ആദ്യാക്ഷരം കുറിച്ചത് ആയിരക്കണക്കിന് കുരുന്നുകള്‍.
05-10-2022 ശിവഗിരി: വിദ്യ നേടി സ്വതന്ത്രരാകുവാന്‍ ലോകജനതയെ ഉപദേശിച്ച മഹാഗുരു ശ്രീനാരായണ ഗുരുദേവന്‍റെ കരങ്ങളാല്‍ ശിവഗിരി കുന്നുകളുടെ താഴ് വാരത്തില്‍ പ്രതിഷ്ഠിച്ച വിദ്യാദേവത ശാരദാദേവിയുടെ സന്നിധിയില്‍ ഇന്നലെ ആദ്യാക്ഷരം കുറിച്ചത് ആയിരക്കണക്കിന് കുരുന്നുകള്‍. സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി തലേന്ന് തന്നെ ശിവഗിരിയിലും സമീപപ്രദേശങ്ങളിലും കുട്ടികളുമായി എത്തി ക്യാമ്പ് ചെയ്താണ് പലരും പുലര്‍ച്ചെ ശാരദാമഠത്തിലെത്തിയത്. വിദ്യാരംഭത്തിനുള്ള എല്ലാ മുന്‍കരുതലുകളും ഒരുക്കിയിരുന്നതിനാല്‍ എത്തിച്ചേര്‍ന്നവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായില്ല. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി,…
-
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലിന് എക്സ് റേ എടുക്കാൻ എത്തിയ രോഗിയുടെ നെഞ്ചിന്റെ എക്സ് റേ എടുത്തു.
Oct 5, 2022 കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികൾ ബുദ്ധിമുട്ടുന്നതായി പരാതി. കാലിന് എക്സ് റേ എടുക്കാൻ എത്തിയ രോഗിയുടെ നെഞ്ചിന്റെ എക്സ് റേയാണ് എടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. എക്സ് റേ എടുക്കുന്ന സമയത്ത് രോഗി കാലിനാണ് കുഴപ്പമെന്നു പറഞ്ഞുവെങ്കിലും, എന്നാൽ ഇത് കേൾക്കാൻ കൂട്ടാക്കാതെയാണ് നെഞ്ചിന് എക്സ് റേ എടുത്തതെന്നും രോഗി പറയുന്നു. പിന്നീട് ഡോക്ടറേ കണ്ടപ്പോഴാണ് തെറ്റായി തന്നെ എക്സ് റേ എടുത്തതെന്ന് പൂർണമായി മനസ്സിലാക്കിയത്. തുടർന്ന്…
-
റോഡിലെ അനധികൃതമായ പാർക്കിംഗ് മൂലം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?
05-10-2022 അനധികൃതമായ പാർക്കിങ് മാത്രമല്ല മറ്റു ട്രാഫിക് നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സംഭവം നടന്ന സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംങ്ങൾ കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. വിവരങ്ങൾ വാഹനത്തിന്റെ നമ്പർ സഹിതം അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.
-
ദമ്പതികളെ കെട്ടിയിട്ട് സ്വർണ്ണവും, പണവും കവർന്ന സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ആറ് പേർ പിടിയിൽ
October 5, 2022 വടക്കഞ്ചേരി പന്നിയങ്കര ചുവട്ട്പാടത്ത് ദമ്പതികളെ കെട്ടിയിട്ട് സ്വർണ്ണവും, പണവും കവർന്ന സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ആറ് പേർ പിടിയിൽ. സേലം സ്വദേശികളായ മൂന്ന് പേരും, നാമക്കൽ സ്വദേശികളായ മൂന്നു പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. സേലം ചിന്ന ശ്രീരാംപെട്ടി കടത്തൂർ അഗ്രഹാരം കേശവൻ (40), സിംഗഗിരി പനങ്ങാട് പെരിയാണ്ടിപ്പട്ടി പ്രഭു (34), അസ്‌താംപട്ടി മണക്കാട് അൻപ്നഗർ മുഹമ്മദ് അബ്‌ദുള്ള (24), നാമക്കൽ സെന്തമംഗലം കൈകാട്ടി എരുമപ്പെട്ടി തമിഴ്‌ശെൽവൻ (21) ത്രിച്ചൻകാട് സൂരൻപാളയം യമുന റാണി (27),…
-
കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിൽ 22 വയസ്സുകാരിയടക്കം രണ്ടു പേർ പിടിയിൽ.
October 5, 2022 കോട്ടയം: വൈക്കത്ത് ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിൽ 22 വയസ്സുകാരിയടക്കം രണ്ടു പേർ പിടിയിൽ. കായംകുളം സ്വദേശി അൻവർ ഷാ, സുഹൃത്ത് സരിത എന്നിവരാണ് ഏറ്റുമാനൂരിൽനിന്നു വൈക്കം പൊലീസിന്റെ പിടിയിലായത്. കായംകുളത്തും ഇടുക്കിയിലും നിരവധി കേസുകളിൽ പ്രതിയായ ഇവരെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തും. കഴിഞ്ഞ 24നാണ് വെച്ചൂർ ഇടയാഴം മേഖലകളിൽ മൂന്നു ക്ഷേത്രങ്ങളിലും ഒരു പള്ളിയിലും കാണിക്കവഞ്ചി പൊളിച്ച് മോഷണം നടന്നത്. ഒരു ക്ഷേത്രത്തിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ…
-
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി
October 5, 2022 മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം. അസം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്. അസം സ്വദേശികളും ഹാർബറിലെ തന്നെ തൊഴിലാളികളുമായ മനരഞ്ഞൻ, ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് ബെൽറ്റ് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 📢📢📢📢📢📢📢📢 നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ…
-
പോലീസ് മാമൻമാർക്കൊപ്പം ജൻമ്മദിനം ആഘോഷിച്ച് അഞ്ചു വയസുകാരൻ
05-10-2022 തിരുവനന്തപുരം: എന്നും സ്കൂൾ ബസ്സിൽ പോകുമ്പോൾ ടാറ്റാ കാണിക്കുന്ന പോലീസ് അങ്കിൾമാരോട് പിറന്നാൾ ആഘോഷിക്കാൻ അഞ്ചുവയസ്സുകാരൻ ‘അനികേത്തിന്’ ഒരാഗ്രഹം. വലതു കൈ അച്ഛൻറെ കൈയും പിടിച്ചു ഇടത് കൈ നിറയെ മധുരവുമായി ചെറുപുഞ്ചിരിയോടെ അനികേത്ത് സ്റ്റേഷനിലേക്ക്.എല്ലാ പോലീസുകാർക്കും മധുരത്തോടൊപ്പം കുഞ്ഞു വർത്തമാനവും സമ്മാനിച്ച് പിറന്നാൾ ആഘോഷിച്ചു ഒടുവിൽ പോലീസ് അങ്കിൾമാരുടെ കുഞ്ഞ് സമ്മാനവുമായി മടങ്ങി“പോലീസിനെ വിളിക്കും”എന്നുപറഞ്ഞ് പേടിപ്പിച്ച് ആഹാരം കഴിപ്പിച്ചിരുന്ന ഒരു കാലത്ത് നിന്നും ജനങ്ങളും പോലീസും മാറി.തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിലാണ് ഈ സന്തോഷനിമിഷങ്ങൾ…
Got any book recommendations?