


05-10-2022
അനധികൃതമായ പാർക്കിങ് മാത്രമല്ല മറ്റു ട്രാഫിക് നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സംഭവം നടന്ന സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംങ്ങൾ കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
വിവരങ്ങൾ വാഹനത്തിന്റെ നമ്പർ സഹിതം അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.
- തിരുവനന്തപുരം – 9188961001
- കൊല്ലം – 9188961002
- പത്തനംതിട്ട – 9188961003
- ആലപ്പുഴ – 9188961004
- കോട്ടയം – 9188961005
6.ഇടുക്കി – 9188961006 - എറണാകുളം – 9188961007
- തൃശൂർ – 9188961008
- പാലക്കാട് – 9188961009
- മലപ്പുറം – 9188961010
- കോഴിക്കോട് – 9188961011
- വയനാട് – 9188961012
- കണ്ണൂർ – 9188961013
- കാസർകോട് – 9188961014

Leave a comment