Mindblown: a blog about philosophy.
-
ഭാര്യയുടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
SEPTEMBER 27, 2022 തിരുവനന്തപുരം : കല്ലറ എം ജി കോളനിയിൽ ബിജുവിനാണ് കഴുത്തിൽ കുത്തേറ്റത്. സംഭവത്തിൽ കാട്ടുംപുറം സ്വദേശി സനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പാങ്ങോട് പൊലീസ് പറയുന്നത്.സനുവിന്റെ ഭാര്യ രജനിയുടെ പരിചയക്കാരനാണ് ബിജു,സനുവും ഭാര്യയും കുറച്ചുകാലമായി അകന്നു കഴിയുകയാണ്.രജനിയുമായുള്ള ബിജു വിൻ്റെ സൗഹൃദത്തെ സനു സംശയിച്ചിരുന്നു.ഞായറാഴ്ച്ച രാത്രി വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സമയത്താണ് ബിജുവിനെ സനു കുത്തിയത്. ബിജുവിന്റെ നില ഗുരുതരമാണ്.ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ 1928 ൽ അനുഗഹിച്ച് അനുവദിച്ച ശിവഗിരി തീർഥാടനം – 90 മത വർഷത്തിൽ എത്തി നിൽക്കുകയാണ്.
27 സെപ്റ്റംബർ 2022 യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ 1928 ൽ അനുഗഹിച്ച് അനുവദിച്ച ശിവഗിരി തീർഥാടനം – 90 മത വർഷത്തിൽ എത്തി നിൽക്കുകയാണ്. 5 തീർത്ഥാടകർ ഇലവുംതിട്ടയിൽ നിന്നും പദയാത്രികരായി അന്ന് ശിവഗിരിയിൽ എത്തിച്ചേർന്നെങ്കിൽ, തീർത്ഥാടനത്തിന്റെ ഈ നവതി വർഷമെത്തുമ്പോൾ അത് ലക്ഷോപലക്ഷങ്ങളായി മാറിയിരിക്കുന്നു. 1924ൽ ആലുവാ അദ്വൈതാശ്രമത്തിൽ വെച്ച് ഗുരുദേവൻ നേരിട്ടു നടത്തിയ ലോകത്തെ രണ്ടാമത്തെയും ഏഷ്യാ ഭൂഖണ്ഡത്തിൽ ആദ്യത്തേതുമായ സർവമത സമ്മേളനന്തരം ശിവഗിരിയിൽ ഒരു മതമഹാ പാഠശാല രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ആയതിലേക്ക് 5…
-
പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍
Sep 27, 2022 ദില്ലി:പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ അപേക്ഷ നൽകിയ.ഈയാവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.എബിസി പദ്ധതി താളം തെറ്റിയതാണ്…
-
ഫിഫ ലോകകപ്പ്: ഇന്നു മുതൽ ടിക്കറ്റെടുക്കാം
Sep 27, 2022 ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങൾ ഇനിയും ടിക്കറ്റെടുക്കാത്തവർക്ക് ഇന്നു മുതൽ ടിക്കറ്റെടുക്കാം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയിൽ ഖത്തർ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും.FIFA.com/tickets എന്ന ഓൺലൈൻ വഴിയാവും ടിക്കറ്റുകൾ ലഭിക്കുക. ലോകകപ്പ് ഫൈനൽ ദിവസമായ ഡിസംബർ 18 വരെ ഈ ഘട്ടത്തിലെ വിൽപന തുടരുമെന്ന് ഫിഫ അറിയിച്ചു. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളിലായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. നാലാം കാറ്റഗറി ടിക്കറ്റ് ഖത്തർ റെസിഡന്‍റ്സിനു മാത്രമായി നീക്കിവെച്ചതാണ്.…
-
തെരുവ്‌നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു
Sep 27, 2022 തെരുവ്‌നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നഗരസഭയും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 15 പേര്‍ വീതമുള്ള ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പരിശീലനം. ജില്ലാ കുടുംബശ്രീയില്‍ നിന്നും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം. കോര്‍പ്പറേഷന്‍ ഡോക്ടര്‍മാരായ ശ്രീരാഗ്, അഞ്ജു, രാജേഷ്ബാന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പേട്ട എബിസി സെന്ററിലും, കുടപ്പനക്കുന്ന് ലൈഫ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിലുമായാണ്…
-
ദാരിദ്ര്യ രേഖക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് സൗജന്യമായി കെ-ഫോണ്‍ കണക്ഷന്‍
27-09-2022 വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് സൗജന്യമായി കെ-ഫോണ്‍ കണക്ഷന്‍. ഇതുമായി ബന്ധപ്പെട്ട് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.കെ. മുരളി എംഎല്‍എ അധ്യക്ഷത വഹിച്ചു.മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ നിന്നായി 11 പേര്‍ക്ക് വീതമായിരിക്കും ആദ്യഘട്ട സൗജന്യ കണക്ഷന്‍ ലഭ്യമാകുക. എസ്.സി വിഭാഗക്കാര്‍ക്ക് പത്തും എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് ശതമാനവും സംവരണം ചെയ്യുംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് എസ്.എം. റാസി,…
-
സിറ്റി ഗ്യാസ് ഒക്ടോബർ ആദ്യവാരം വീടുകളിലെത്തും
27-09-2022 തിരുവനന്തപുരം: എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ഒക്ടോബർ ആദ്യവാരം ആരംഭിക്കും. ഇതിനുവേണ്ടി ഗ്യാസ് സംഭരിക്കുന്ന കൊച്ചുവേളിയിലെ പ്ളാന്റിന്റെ ജോലികൾ പൂർത്തിയായി. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗ്യാസ് നിറയ്‌ക്കുന്ന ജോലിയാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഫാക്ടറീസ് വകുപ്പിന്റെ ഒരു അനുമതിയും കൂടി ലഭിക്കാനുണ്ട്. അതുകൂടി ലഭിച്ചു കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങാനാകും. പൈപ്പ് നാച്ചുറൽ ഗ്യാസാണ് (പി.എൻ.ജി) പൈപ്പ് കണക‌്ഷനിലൂടെ വീടുകളിലെത്തുന്നത്. ആദ്യഘട്ടത്തിൽ വെട്ടുകാട്, ശംഖുംമുഖം തുടങ്ങിയ തീരദേശ വാർഡുകളിലാണ് കണക്‌ഷൻ…
-
മക്കാവോക്കാരി സുന്ദരി തത്ത മൃഗശാലയിൽ അടയിരുന്ന് വിരിയിച്ചത് മൂന്ന് കുഞ്ഞുങ്ങളെ.
27-09-2022 തിരുവനന്തപുരം: മക്കാവോക്കാരി സുന്ദരി തത്ത മൃഗശാലയിൽ അടയിരുന്ന് വിരിയിച്ചത് മൂന്ന് കുഞ്ഞുങ്ങളെ. 28 ദിവസം അടയിരുന്ന് മൂന്ന് മുട്ടകളാണ് വിരിയിച്ചത്. കുഞ്ഞുങ്ങൾ മൂന്നുമാസശേഷമാണ് പുറത്തിറങ്ങിയതെങ്കിലും പറക്കാറായിട്ടില്ല. മൃഗശാലയിൽ ആദ്യമായാണ് മക്കാവോ തത്ത മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.നീല, പച്ച, സ്വർണ നിറങ്ങൾ കലർന്നതാണ് കുഞ്ഞുങ്ങൾ. പിച്ചവയ്‌ക്കുന്ന ഇവയ്‌ക്ക് അമ്മത്തത്തവേണം ഭക്ഷണം നൽകാൻ. കുഞ്ഞുങ്ങൾ മൂന്നും പൂർണ ആരോഗ്യത്തിലാണ്. ലിംഗ നിർണയം ഡി.എൻ.എ പരിശോധനയിലൂടെയേ സാദ്ധ്യമാകൂ. ലക്ഷങ്ങൾ വിലയുള്ള തത്തക്കളെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി…
-
കേരരക്ഷാവാരം – സംസ്ഥാനതല കാമ്പയിൻ ഒക്ടോബറിൽ
Tuesday 27 September, 2022 തിരുവനന്തപുരം : നിലവിലെ തെങ്ങിൻ തോട്ടങ്ങളിലും പുതുതായി സ്ഥാപിച്ചിട്ടുള്ള തോപ്പുകളിലും സംയോജിത സസ്യസംരക്ഷണ – പരിപാലനമുറകൾ നടപ്പിലാക്കി തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിനായി കൃഷി വകുപ്പ് സംസ്ഥാനത്തുടനീളം കേരളരക്ഷാവാരം ക്യാമ്പയിൻ ഒക്ടോബറിൽ നടപ്പിലാക്കും . മുൻവർഷങ്ങളിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ള പഞ്ചായത്തുകളിലും ഈവർഷം നടപ്പിലാക്കുന്ന പഞ്ചായത്തുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പയിൻ നടത്തുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, തെങ്ങിൻ തടങ്ങളിൽ പച്ചില വളപ്രയോഗം, പച്ചില വള ലഭ്യതയ്ക്കായി ശീമക്കൊന്ന നടീൽ, കൊമ്പൻ ചെല്ലി -ചെമ്പൻ…
-
വിവാഹമോചനത്തിനെത്തിയവരുടെ ബന്ധുക്കൾ കോടതി പരിസരത്ത് തമ്മിലടിച്ചു
Tuesday 27 September, 2022 തിരുവനന്തപുരം: വഞ്ചിയൂർ കുടുംബകോടതി പരിസരത്ത് വിവാഹ മോചനത്തിനെത്തിയവരുടെ ബന്ധുക്കൾ തമ്മിലടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പറയുന്നതിനിടെയാണ് കാരോട് സ്വദേശികളായ ദമ്പതികളുടെ ബന്ധുക്കൾ തമ്മിൽ വാക്ക് തർക്കവും തുടർന്ന് തമ്മിൽത്തല്ലുവരെ നടന്നത്. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് വഞ്ചിയൂർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇരുകൂട്ടരെയും സ്റ്രേഷനിലെത്തിച്ചു. അവിടെ വച്ച് പ്രശ്നം പരിഹരിച്ച് ഇവർ മടങ്ങി. ഇരുകൂട്ടരും പരാതിയും നൽകിയില്ല. എന്നാൽ കോടതി പരിസരത്ത് തമ്മിൽത്തല്ലിയ സംഭവത്തിൽ…
-
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.
27-09-2022 പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ ആറ്റിങ്ങൽ മാമം പെട്രോൾ പമ്പിന് സമീപത്ത് വച്ച് കെഎസ്ആർടിഎസ് ബസ്സിന് നേരെ കല്ലെറിഞ്ഞ സംഭത്തിലെ പ്രതികൾ അറസ്റ്റിൽ. കോരാണി 18 മൈൽ സ്വദേശികളായ മുഹമ്മദ് അസ്സലാം (20), മുഹമ്മദ് തൗഫീഖ് (19) എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ആറ്റിങ്ങൽ മാമം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇരുചക്ര വാഹനത്തിൽ എത്തിയ പ്രതികൾ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നിരുന്നു.…
-
ഏറ്റവും വലിയ സാമ്പത്തുള്ള ക്ഷേത്ര ട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമെന്ന് റിപ്പോർട്ട്
SEPTEMBER 27, 2022 തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റായി തിരുമല തിരുപ്പതി ദേവസ്ഥാനമെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടാണ് ട്രസ്റ്റ് ഇക്കാര്യം പറയുന്നത്. 85,700 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് പുറത്തുവരുന്നു റിപ്പോർട്ടിൽ പറയുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ആകെ വിപണി മൂല്യം കണക്കാക്കിയാള്‍ മൂല്യം 2 ലക്ഷം കോടിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ട്. 14 ടണ്‍ സ്വര്‍ണ ശേഖരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ ഭൂമിയും…
-
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നാലു കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിച്ചു
September 26, 2022 സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നാലു കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ബി. എം. ബി. സി നിലവാരത്തിലാണ് റോഡുകൾ നിർമ്മിക്കുന്നത്. റോഡുകളുടെ നിലവാരം ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിലോമീറ്ററിനു…
-
കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി
26 സെപ്റ്റംബർ 2022 പൊയ്ക മുക്കിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി. പൊയ്കമുക്കിൽ ഷാജി നിവാസിൽ ഷാജിയുടെ ആടാണ് വീടിന് സമീപത്തുള്ള കിണറ്റിൽ വീണത്. ആട് കിണറ്റിൽ വീണത് അറിഞ്ഞ വീട്ടുക്കാർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഉടൻതന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കിണറ്റിൽ ഉറങ്ങി ആടിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇന്ന് രാവിലെ 9.30 നാണ് സംഭവം. വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിലെ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ രഞിത്ത്,റോഷൻ രാജ്, ഹരേഷ്, ഹോംഗാർഡ്, പ്രഭാകരൻ, ഡൈവർ ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു…
-
തലസ്ഥാനത്ത് 158 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ.
SEPTEMBER 26, 2022 തലസ്ഥാനത്ത് 158 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കിളിമാനൂർ സ്വദേശി ബിനുക്കുട്ടനെയാണ് ഡി.ആർ.ഐ പിടികൂടിയത്. ഇതോടെ, അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. സംഘത്തിലെ മുഖ്യസൂത്രധാരന്മാരിലൊരാളും ബിനുക്കുട്ടന്‍റെ ബന്ധുമായ ഷാജി നടരാജനായി തിരച്ചിൽ ഊർജിതമാക്കി. ഇയാൾക്കായി ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. 21നാണ് ഡി.ആർ.ഐ ബാലരാമപുരത്തിനുസമീപം 23 കി.ഗ്രാം ഹെറോയിനുമായി തിരുമല കൈരളി നഗർ രേവതിഭവനിൽ രമേശ് (33), സുഹൃത്ത് ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ (35) എന്നിവരെ പിടികൂടിയത്. സിംബാബ്വെയിലെ ഹരാരെയിൽ…
-
ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തതിന് യുവാക്കളും നാട്ടുകാരും ഏറ്റുമുട്ടി; ബൈക്ക് കത്തിച്ചു
26-09-2022 കൊല്ലം: ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാക്കളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച രാത്രി ഒന്‍പതോടെ മലനടയ്ക്കു വടക്ക് പൂരിശ്ശേരില്‍ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ യുവാക്കളുടെ ബൈക്ക് കത്തിച്ചു. സംഭവത്തില്‍ മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിലൂടെ വേഗത്തില്‍ ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ പ്രദേശവാസികളായ ചിലര്‍ തടഞ്ഞ് ചോദ്യംചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍ തുളസീമന്ദിരത്തില്‍ അഭിലാഷി(24)ന് നെറ്റിക്കു പരിക്കേറ്റു. ഇതിനിടെയാണ് യുവാക്കള്‍ വന്ന ബൈക്കിനു തീയിട്ടത്.…
-
മേലുദ്യോഗസ്ഥരുടെപീഡനം ,വടകര പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു
Sep 26, 2022 കോഴിക്കോട്: വടകര പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ സജിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സജിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലുദ്യോഗസ്ഥരുടെപീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് വൈകിയതിന് ഇയാൾക്ക് മെമ്മോ നൽകിയിരുന്നു. ഇതിന്‍റെ മാനസിക പ്രയാസത്തിലായിരുന്നു സജി. സ്റ്റേഷന് മുകളിലെ നിലയിൽ തൂങ്ങി മരിക്കാൻ കയർ കുരുക്കി തൂങ്ങാന്‍…
-
നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
SEPTEMBER 26, 2022 കൊച്ചി:ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ ആണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.11 മണിയോടുകൂടി ഇന്ന് ഹാജരാവാൻ പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചു ശ്രീനാഥ് ഭാസി സാവകാശം തേടിയിരുന്നു. പോലീസ് സാവകാശം നൽകിയിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെ ശ്രീനാഥ് ഭാസി ഹാജരാവാൻ തയ്യാറായി സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
-
ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റായി തിരുമല തിരുപ്പതി ദേവസ്ഥാനം
Sep 26, 2022 തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റായി തിരുമല തിരുപ്പതി ദേവസ്ഥാനമെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടാണ് ട്രസ്റ്റ് ഇക്കാര്യം പറയുന്നത്. 85,700 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് പുറത്തുവരുന്നു റിപ്പോർട്ടിൽ പറയുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ആകെ വിപണി മൂല്യം കണക്കാക്കിയാള്‍ മൂല്യം 2 ലക്ഷം കോടിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ട്. 14 ടണ്‍ സ്വര്‍ണ ശേഖരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ ഭൂമിയും…
-
കോന്നി മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മീഷൻ അനുമതി നൽകി
Sep 26, 2022 പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മീഷൻ അനുമതി നൽകി. 100 സീറ്റുകളാണ് അനുവദിച്ചത്. ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്കായി ഈ വര്‍ഷം 200 അധിക സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിച്ചു. പാരിപ്പള്ളിയിലും മഞ്ചേരിയിലും നേഴ്‌സിംഗ് കോളേജിനും അനുമതി ലഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ടവ്യയുമായി വീണാ ജോര്‍ജ് ഇന്ന് ദില്ലിയിൽ കൂടി…
Got any book recommendations?