


Oct 3, 2022
വർക്കല നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രടകനം നടത്തിയ 6 പേർ അറസ്റ്റിൽ. പിഎഫ്ഐ പ്രവർത്തകരായ കൊട്ടാരകോണം എസ് എസ് മൻസിലിൽ മുസ്തഫ യുടെ മകൻ സുലൈമാൻ(56),കോട്ടമലയിൽ റഷീദാമൻസിലിൽ ഷംസുദ്ദീൻ മകൻ അബ്ദുർറഷീദ്(51), ഹാഫിസ് മൻസിലിൽ അബ്ദുൽ സലാം മകൻ റിയാസ് എന്ന സവാദ്(42),തോട്ടക്കാട് ദാറുൽ ഫലാഹ് വീട്ടിൽ മുഹമ്മദ് അബ്ദുൽ ഖാദർ മകൻ സുബൈർ (47), ഇറാനിമുക്ക് മുഹ്സ്സീന മൻസിലിൽ മൊയ്തീൻ കുഞ്ഞ് മകൻ അബ്ദുൾ സലിം (44) (പിഎഫ് ഐ ഏരിയാ പ്രസിഡന്റ്), പുതുശ്ശേരി മുക്കിൽ നസീറ മൻസിലിൽ അബ്ദുൾ മനാഫ് മകൻ നസീം(38) എന്നിവരാണ് കല്ലമ്പലത്ത് പ്രകടനം നടത്തവെ ഇവരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment