ഇന്ത്യയിലെ പുതുവർഷത്തെ ആദ്യവിമാനം പറന്നത് തിരുവനന്തപുരത്ത് നിന്ന്

02-01-2024

തിരുവനന്തപുരം :പുതുവർഷത്തിൽ രാജ്യത്തെ ആദ്യ വിമാനം പറന്നത് തിരുവനന്തപുരത്തു നിന്ന്.

ഇന്നലെ അർധരാത്രി 12ന് ആയിരുന്നു മലേഷ്യൻ എയർലൈൻസിന്റെ വിമാനം പുറപ്പെട്ടത്.

പുതുവർഷത്തിൽ തിരുവനന്തപുരത്തു നിന്ന് 3 രാജ്യാന്തര സർവീസുകളും പ്രഖ്യാപിച്ചു. അബുദാബിയിലേക്ക് ഇത്തിഹാദ് എയർലൈൻസും മസ്കത്തിലേക്ക് സലാം എയറും ക്വാലലംപുരിലേക്ക് എയർ ഏഷ്യയുമാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.

അബുദാബിയിലേക്കുള്ള ഇത്തിഹാദിന്റെ പ്രതിദിന സർവീസിന് ഇന്നു രാവിലെ തുടക്കമാകും. സലാം എയറിന്റെ സർവീസ് 3നു തുടങ്ങും


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started