28-10-2023

വക്കം : വക്കം ദേവശ്യരക്ഷേത്രത്തിലെ (പുത്തൻനs ) മേൽ ശാന്തി ശ്രീമാൻ അജിത്ത് കാർത്തികേയൻ തന്ത്രിയ്ക്ക് തൃശൂർ കൊടകരയിൽ വച്ച് നടന്ന അതിരുദ്ര മഹായാഗത്തിന്റെ ഭാഗമായതിനാൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡുംവേൾഡ് റെക്കോർഡും ലഭിച്ചു.ശ്രീമാൻ അജിത്ത് കാർത്തികേയൻ ശർമ്മയ്ക്ക് വക്കം മീഡിയയുടെ അഭിനന്ദനങ്ങൾ










Leave a comment