28-10-2023

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ്സ് അഞ്ചാമത് എഡിഷൻ മത്സര വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററി സംവിധായകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു.. തിരുവനന്തപുരം ,കൊല്ലം ജില്ലകളിലായി ചികിൽസാ പ്രവർത്തങ്ങൾ നടത്തുന്നു ജബ്ബാർ സഞ്ജീവി ആയുർവേധ വിഷ വൈദ്യചികിത്സശാലയുടെ കുടുംബത്തെ അസ്പഥമാക്കി ‘വിഷവൈദ്യ ചികിത്സയുടെ നാലു തലമുറകൾ ‘ എന്ന ഡോക്യുമെന്ററി യുടെ സംവിധാന മികവിനാണ് AK നൗഷദിനെ മികച്ച ഡോക്യുമെന്ററി സംവിധാനത്തിന് അർഹനാക്കിയത്.ഡോക്യുമെന്ററി
നരേഷൻ. പ്രൊഫസർ അലിയാർ.
ക്യാമറ. എഡിറ്റിംഗ്. ശ്രീഹരി ആറ്റിങ്ങൽ.
സ്ക്രിപ്റ്റ് & ഡയറക്ഷൻ. എ. കെ. നൗഷാദ്
നവംബർ 20 ന് തിരുവനന്തപുരം ആനന്ദ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും

Leave a comment