
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ അഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് അനുശോചന സമ്മേളനം നടന്നു.ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചന സമ്മേളനത്തിൽ
ഒഐസിസി ബഹ്‌റൈൻ ദേശീയ ദേശീയ കമ്മിറ്റി സെക്രട്ടറി വക്കം ജവാദ് ,തുടങ്ങിയ നാൽപതോളം വരുന്ന വിവിധ സംഘട പ്രതിനിധികൾ സംസാരിച്ചു.




Leave a comment