
19-06-2023
മഴക്കാല രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി വക്കം ഗ്രാമപഞ്ചായത്തും റൂറൽ ഹെൽത്ത്സെന്റരും സംയുക്തമായി നടത്തുന്ന . പകർച്ചവ്യാധി പ്രതിരോധ സന്ദേശ യാത്ര യുടെ ഉൽഘടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്‌ണു അവർകൾ ആർമിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ദേവരാജ് അവർകളുടെ അധ്യക്ഷതയിൽ നിർവഹിച്ചു.
പ്രസ്തുത പരിപാടിയുടെ ഭാഗമായി എല്ലാവാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രതേക വാർഡുതല ആരോഗ്യ സഭ വിളിച്ചുചേർത്ത് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസും. ബോധവൽക്കരണ നോട്ടീസ് വിതരണവും നടത്തി







Leave a comment