
വക്കം :വക്കം സൗഹൃദവേദിയുടെ ചികിൽസാ സഹായം നൽകി.വക്കത്തുള്ള വീട്ടിൽ അസുഖ ബാധിതയായി കിടക്കുന്ന കു
ഞ്ഞു ലക്ഷ്മിഅമ്മക്ക് ചികിത്സാസഹായമായി വക്കം സൗഹൃദ വേദിയുടെ ചാരിറ്റി ഫണ്ടിൽ നിന്നും പതിനായിരം രൂപ വാർഡ് മെമ്പർ ലാലിയുടെ സാന്നിധ്യ
ത്തിൽ പ്രസിഡന്റ് സി. വി. സുരേന്ദ്രൻ കുഞ്ഞുലക്ഷ്മിയുടെ
മകനെ ഏല്പിച്ചു. വക്കം സൗദവേദി സെക്രട്ടറി എസ്. ഷാജി, ട്രഷറർ ബി. ആർബാലചന്ദ്രദാസ്, മുൻട്രഷറർ കെ. ബി. മുകുന്ദൻ, കമ്മിറ്റി അംഗം ആർ സുമേധൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു





Leave a comment