
വക്കം: വക്കം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽനടന്ന അനുമോദനസമ്മേളനത്തിൽ,2022ലെ യുവ ശാസ്ത്രഞ്ജ അവാർഡ് നേടിയ ഡോ. ആർ.ധന്യയും കേരളായൂണിവേഴ്സിറ്റി യിൽ
നിന്നും ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടിയ
ഡോ.ഭവ്യ പ്രകാശും മിനിസ്റ്റർ
ജി. ആർ. അനിലിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങുന്നു. സി. വി. സുരേന്ദ്രൻ, ഹരീന്ദ്രബാ
ബു, എൻ. റാം. എന്നിവർ സമീപം





Leave a comment