അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനും പൊളിച്ചിട്ടിരിക്കുന്ന മാർക്കറ്റിന്റെ നവീകരണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു യുഡിഫ് ചെയർമാൻ ശ്രീ ധനപാലന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം ആറ്റിങ്ങൽ എംപി ശ്രീ അടൂർ പ്രകാശ് ഉത്ഘാടനം ചെയ്തു.

32-05-2023


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started