വക്കം ഗ്രാമ പഞ്ചായത്തിലെ പുളിമൂട് ലക്ഷം വീട് അങ്കണവാടിയുടെ പ്രവേശനോത്സവം പ്രബോധിനി സ്ക്കൂൾ-Rtd അദ്ധ്യാപിക രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു

വക്കം :വക്കം ഗ്രാമ പഞ്ചായത്തിലെ പുളിമൂട് ലക്ഷം വീട് (പാട്ടത്തി മുക്ക് ) അങ്കണവാടിയുടെ നേതൃത്വത്തിൽ സങ്കടിപ്പിച്ച പ്രവേശനോത്സവം പ്രബോധിനി സ്ക്കൂൾ-Rtd അദ്ധ്യാപിക രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ. ശാന്തമ്മ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ. സുനിത.ALMSC അംഗം ഉദയകുമാരി, അങ്കണവാടി ഹെൽപ്പർ സുമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started