
വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ LMS LP സ്ക്കൂൾ വക്കം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം വർഷവും പുതിയ അദ്ധ്യായനവർഷം തുടങ്ങുന്നതിനു മുന്നോടിയായി സ്ക്കൂൾ പരിസരവും വൃത്തിയാക്കുകയും സ്ക്കൂൾ പെയിൻറടിച്ചു മോഡി പിടിപ്പിക്കുകയും ചെയ്തു
DYFI വക്കം മേഖല സെക്രട്ടറി നിബിൻ(ബോബി), മേഖല വൈസ് പ്രസിഡന്റ് ശങ്കരനാരായണൻ, മേഖല കമ്മിറ്റി അംഗങ്ങളായ നിഷാൻ(LC മെമ്പർ),വിഷ്ണു കലതികാട്, യൂണിറ്റ് അംഗങ്ങളായ നിസൽഖാൻ, ബാസിം,മുൻ dyfi യൂണിറ്റ് അംഗം സജീവ് എന്നിവർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.




Leave a comment