16-05-2023

പാരലൽ കോളേജ് അദ്ധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു.
കല്ലമ്പലം : കുടവൂർ കരവായിക്കോണം ചിരട്ടക്കുന്ന് തയ്ക്കാവിന് സമീപം സെമീർ ‘ ആണ് (41)മരിച്ചത്. ഇന്നലെ പോങ്ങാനാട് വെച്ചായിരുന്നു അപകടം. നാവായികുളം പ്രിൻസ് അക്കാഡമി അടക്കം കല്ലമ്പലം ആറ്റിങ്ങൽ കിളിമാനൂർ മേഖലയിലെ നിരവധി പാരലൽ സ്ഥപനങ്ങളിൽ അദ്ധ്യാപകൻ ആയിരുന്നു.സിയാദ്, സെമിൻ, സിബിൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഖബറടക്കം ഉച്ചക്ക് ശേഷം കുടവൂർ ജമാഅത്ത് ഖബർസ്ഥാനിൽ.






വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയുക
Leave a comment