
വക്കം പണയിൽക്കടവിൽ മതിയായ സുരക്ഷയില്ലാതെയാണ് വക്കത്ത് ബോട്ട് സവാരി നടക്കുന്നതായി പരാതി ഉയരുന്നു.
ചെറുവള്ളങ്ങളിലെ യാത്രകൾക്കും കയാക്കിങ് അടക്കമുള്ള യാത്രകൾക്കും സുരക്ഷാ
സംവിധാനങ്ങൾ ഇല്ല. ചെറുവള്ളങ്ങളിൽ ധാരാളം ആളുകളെ കയറ്റിയാണ് യാത്ര.
ചെറുവള്ളത്തിൽ പ്രതിയെ തിരഞ്ഞുപോയ പോലീസ്‌കാരൻ വള്ളം മറിഞ്ഞ് ഇവിടെ
മരണപ്പെട്ടിരുന്നു. എന്നിട്ടും ഇത്തരം വള്ളങ്ങളിലെ യാത്രകൾ
പരിശോധിക്കുന്നില്ല.വേണ്ടപ്പെട്ട അധികാരികളുടെ ശ്രദ്ധയിലേയ്ക്കായി വക്കം മീഡിയ





Leave a comment