
സഖാവ്.എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വമ്പിച്ച വരവേൽപ്പ് നൽകാൻ ആറ്റിങ്ങൽ മണ്ഡലത്തിൽ കരവാരം, തോട്ടയ്ക്കാട് മേഘലാ സംഘാടക സമിതി ഓഫീസ് മുൻ ആറ്റിങ്ങൽ MLA Adv B സത്യൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.

മാർച്ച് 17ന് രാവിലെ 10 മണിയ്ക്കാണ് ജാഥ മാമത്ത് എത്തിച്ചേരുന്നത്. ജാഥാ സ്വീകരണ പരിപാടി അവിസ്മരണീയമാക്കിത്തീർക്കാൻ കരവാരം മേഘലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് പോകുമെന്ന് സംഘടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു B. സത്യൻ അവർകൾ പറഞ്ഞു..




Leave a comment