


21-02-2023
വക്കം: വക്കം ഗോമതി ഭവനിൽ (കൊച്ചു വാറുവിളാകം) ബാബു ശശിഭൂഷൻ (പ്രബോധിനി യു.പി.എസ് മുൻ ഡ്രായിംഗ് സാർ ) അവർകളുടെ ഭൗതികശരീരം തിരു:മെഡിക്കൽ കോളജ് സ്റ്റുഡൻസിന് പഠന ആവശ്യത്തിനായി ,ബഹു: തിരു: ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശ്രീ അജിത്ത്, അനോട്ടമി ഡിപ്പാർട്ട്മെയിന്റ് ബഹു : വൈസ് പ്രിൻസിപ്പാൾ,PG സ്റ്റുഡൻസ് എന്നിവരുടെ സാനിദ്ധ്യത്തിൽ കുടുംബാഗംങ്ങൾ ഭൗതികശരീരം ഔദ്യോഗികമായി മെഡിക്കൽ കോളേജിന് കൈമാറി


Leave a comment