കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് മാര്‍ഗനിര്‍ദ്ദേശം

27-12-2022

കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് മാര്‍ഗനിര്‍ദ്ദേശം.

  • യാത്രക്കാര്‍ മാസ്‌ക് ധരിക്കുക
  • സാമൂഹിക അകലം പാലിക്കുകയും വേണം.
  • വാക്സീന്‍ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തണം.

നാട്ടിലെത്തുമ്പോള്‍ കൊവിഡ് ലക്ഷണമുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണമെന്നും എയര്‍ ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു. 12 വയസിന് താഴെയുള്ളവരെ റാന്‍ഡ് പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും രണ്ടും നിര്‍ബന്ധമല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പാലിക്കണമെന്നുമാണ് നിര്‍ദ്ദേശം.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started