


30-11-2022
വീണുകിട്ടിയ 46,000 ദിർഹം (ഏകദേശം 10 ലക്ഷം ഇന്ത്യൻ രൂപ) തിരിച്ചേൽപിച്ചു… മലപ്പുറം സ്വദേശിക്ക് ദുബൈ പൊലീസിന്റെ ആദരം.മലപ്പുറം വണ്ടൂർ സ്വദേശിയും ദുബൈയിൽ സൂപ്പർമാർക്കറ്റ് ഡെലിവറി ജീവനക്കാരനുമായ നിഷാദ് ആണ് തനിക്കു വീണു കിട്ടിയ വിദേശിയുടെ 46,000 ദിർഹം അടങ്ങിയ കവർ ഉടമയെ കണ്ടെത്തി തിരികെ നൽകി ദുബായ് പോലീസിന്റെ ആദരത്തിന് അർഹനായത്…


Leave a comment