
November 19, 2022
തിരുവനന്തപുരം കോർപറേഷൻ
അടിയന്തര കൗൺസിൽ യോഗം സമാപിച്ചു.
ഒന്നര മണികൂറോളം ചേർന്ന യോഗത്തിൽ
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. BJP – UDF അംഗങ്ങളുടെ ബഹളം വച്ചു. ഭരണകക്ഷിയംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.
BJP – UDF കൂട്ട്കെട്ട് നടത്തുന്ന അനാവശ്യ സമരത്തിനു മുന്നിൽ കീഴടങ്ങുന്ന
പ്രശ്നമില്ലെന്ന് ഭരണപക്ഷം വ്യക്തമാക്കി.
നുണ പ്രചരണങ്ങൾ വഴി നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള
ശ്രമം അംഗീകരിക്കില്ല. നാടിന്റെ വികസനം അട്ടിമറിക്കാനുള്ള നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും ഭരണപക്ഷാംഗങ്ങൾ പറഞ്ഞു.
കൗൺസിലറും BJP നേതാവുമായ വിവി രാജേഷ്
അടിയന്തര കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടു നിന്നതും ചർച്ചയായി


Leave a comment