
16-11-2022
വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും വി.ജോയി എം.എൽ.എ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹ,കെബീർ,സജിത തുടങ്ങിയവർ പങ്കെടുത്തു.


Leave a comment