വർക്കല സബ്ജില്ലാ കലോത്സവംആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഓ എസ് അംബിക ഉദ്ഘാടനം ചെയ്തു

16-11-2022

വർക്കല :വർക്കല സബ്ജില്ലാ കലോത്സവം
ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഓ എസ് അംബിക ഉദ്ഘാടനം ചെയ്തുവർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് സ്വാഗതം പറഞ്ഞു.
കുമാരി സുദർശിനി വൈസ് ചെയർ പേഴ്സൺ വർക്കല മുൻസിപ്പാലിറ്റി .
സി. അജയകുമാർ ബഹുമാനപ്പെട്ട വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർക്കല മുനിസിപ്പാലിറ്റി പി എം ബഷീർ കൗൺസിലർ വർക്കല മുൻസിപ്പാലിറ്റി,അനു കെ എൽ കൗൺസിലർ വർക്കല മുൻസിപ്പാലിറ്റി അഡ്വ. അനിൽകുമാർ കൗൺസിലർ വർക്കല മുനിസിപ്പാലിറ്റി
എസ് സനോജ് എസ്സ് എച് ഓ വർക്കല,ബിന്ദു എ ഇ ഓ വർക്കല ഉപജില്ല, ബി എസ് ജോസ്. റിസപ്ഷൻ കമ്മറ്റി ചെയർമാൻ.എസ് പ്രസന്നൻ പി ടി എ പ്രസിഡന്റ്, ബിനു തങ്കച്ചി എച് എം വർക്കല
എന്നിവർ ആശംസകൾ അർപ്പിച്ചു.
ജെ.ഉണ്ണികൃഷ്ണൻ പബ്ലിസിറ്റി ആൻഡ്‌ റിസപ്ഷൻ കമ്മിറ്റി കൺവീനർ നന്ദി രേഖപ്പെടുത്തി .


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started