വക്കം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ ആരംഭിക്കാൻ ജില്ലാ പഞ്ചായത്തിന്റെ അനുമതി ലഭിച്ചു

09-11-2022

വക്കം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ ആരംഭിക്കാൻ ജില്ലാ പഞ്ചായത്തിന്റെ അനുമതി ലഭിച്ചു.15 വയസ്സുമുതൽ 21 വയസ്സുവരെയുള്ള ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കുമാണ് വക്കം ഗ്രാമപഞ്ചായത്തിലെ അവസരം ലഭിക്കുന്നത് .ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും ക്ലാസ് നടക്കുക .ഇന്ന് പി ടി ഐ പ്രസിഡൻറ് മഞ്ഞുമോന്റെ അധ്യക്ഷതയിൽ കൂടിയ വക്കം സ്ക്കൂളിൽ കൂടിയ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ആർ സുഭാഷ് ഉൽഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി താജുന്നീസ മുഖ്യ പ്രഭാഷണം നടത്തി പ്രിസിപ്പൽ മാർ എച്ച് എം ബി ആർ സി അധ്യാപകൻ എന്നിവർ പങ്കെടുത്തു.ആലോചനയോഗത്തിൽ 10 കോഴ്സ്കളുടെ ഒരു പ്രൊപ്പോസൽ കൂടിയ ആലോചനാ യോഗം മുന്നോട്ടു വച്ചു .അതിൽ 2 കോഴ്സ്കൾ അവർ അംഗീകരിച്ചു അനുമതി നൽകും

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started