കണ്ണൂരിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ ആത്മഹത്യാ ഭീഷണിയുമായി കർഷകൻ

Oct 16, 2022

കണ്ണൂരിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ ആത്മഹത്യാ ഭീഷണിയുമായി കർഷകൻ. കണിച്ചാർ ഏലപ്പീടികയിലാണ് കർഷകനായ സ്റ്റാൻലി പ്രതിഷേധവുമായി മരത്തിൽ കയറിയത്. അനുനയ ശ്രമവുമായി പോലീസും നാട്ടുകാരും രാഗത്തെത്തിയിട്ടുണ്ട്.

ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത്. വാനരക്കൂട്ടം കഴിഞ്ഞദിവസം സ്റ്റാൻലിയുടെ വീട് അടിച്ചുതകർത്തിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ ഭീഷണിയുമായി സ്റ്റാൻലിൻ രംഗത്തെത്തിയത്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started